കടുത്ത പിഴ - 5000 പോതുസ്ഥലങ്ങളിലും റോഡുകളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും നീക്കാത്തത്

September 16, 2026

പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലന്റുകൾ എന്നിവിടങ്ങളിൽ ബാനറുകൾ, ഫ്ലക്സ് ബോർഡുകൾ, കൊടി തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
കടുത്ത പിഴ - 5000 FINE (അഞ്ചായിരം രൂപ വീതം പിഴ ഈടാക്കുന്നതാണ്)

കടുത്ത പിഴ - 5000 പോതുസ്ഥലങ്ങളിലും റോഡുകളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും നീക്കാത്തത്