ഡാറ്റാ ബാങ്ക് കേരളത്തിലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം (2008) സംസ്ഥാനത്തെ എല്ലാ നെൽവയലുകളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കിയിട്ടുള്ള ഔദ്യോഗിക രേഖയാണ് ഡാറ്റാ ബാങ്ക് (Data Bank). ഡാറ്റാ ബാങ്ക്