ആർദ്ര കേരളം പുരസ്കാരം

2021- 22 വർഷത്തിൽ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള  ആർദ്രകേരളം പുരസ്കാരം കണ്ണൂർ ജില്ലയിൽ ധർമ്മടം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം ലഭിച്ചു. ധർമ്മടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻറെ മികച്ച പ്രവർത്തനമാണ് ഈ പുരസ്കാരത്തിന് മുതൽക്കൂട്ടായത്