ശുചിത്വ സാഗരം സുന്ദര തീരം പുരസ്കാരം

2025-26 വർഷത്തിൽ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ രണ്ടാം ഘട്ടമായി 11/04/2025 നി സംഘടിപ്പിച്ച ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിൽ ധർമ്മടം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ ജീവനക്കാർ ഹരിത കർമ്മസേനകുടുംബശ്രീതൊഴിലുറപ്പ് പ്രവർത്തകർസ്കൂൾ വിദ്യാർത്ഥികൾ ചെർന്ന് ഒക്ടോബർ ഗാന്ധി ജയന്തി ദിനത്തിൽ സ്വഛതാ ഹി സേവ മാലിന്യമുക്ത നവകേരളം ഭാഗമായി നടത്തിയ മേഗാ ശുചീകരണ യജ്ഞവുംബോട്ടിൽ ബൂത്ത് സ്ഥാപിക്കലും നടത്തുകയുണ്ടായി. പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിൽ ഏറ്റവും കൂടുതൽ മാലിന്യം നീക്കം ചെയ്തതിന് ധർമ്മടം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്തമാക്കി.